Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elderly Population

Kottayam

വ​​യോ​​ജ​​ന വ​​കു​​പ്പ് വി​​ക​​സ​​ന​​ത്തി​​ന്‍റെ നാ​​ഴി​​ക​​ക്ക​​ല്ലാ​​കും: അ​​പു ജോ​​ൺ ജോ​​സ​​ഫ്

ഏ​​റ്റു​​മാ​​നൂ​​ർ: സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ രൂ​​പീ​​ക​​രി​​ച്ച വ​​യോ​​ജ​​ന വ​​കു​​പ്പ് കേ​​ര​​ള​​ത്തി​​ന്‍റെ സ​​മ​​ഗ്ര വി​​ക​​സ​​ന​​ത്തി​​ന് നാ​​ന്ദി​​കു​​റി​​ക്കു​​മെ​​ന്ന് ചീ​​ഫ് വി​​പ്പ് അ​​പു ജോ​​ൺ ജോ​​സ​​ഫ്. കേ​​ര​​ള സീ​​നി​​യ​​ർ ലീ​​ഡേ​​ഴ്സ് ഫോ​​റ​​ത്തി​​ന്‍റെ സം​​സ്ഥാ​​ന ക്യാ​​മ്പ് തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബി. ​​രാ​​ജീ​​വ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ജോ​​സ്മോ​​ൻ മു​​ണ്ട​​യ്ക്ക​​ൽ, റ​​ബ​​ർ ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ എ​​ൻ. ഹ​​രി, അ​​ഡ്വ. വി.​​ബി. ബി​​നു, അ​​ഡ്വ. വി.​​ആ​​ർ.​​ബി. നാ​​യ​​ർ, മാ​​ത്യു മൈ​​ക്കി​​ൾ ക​​ങ്ങ​​ഴ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ഇ​​ന്നു രാ​​വി​​ലെ ന​​ട​​ക്കു​​ന്ന സൗ​​ഹൃ​​ദ കൂ​​ട്ടാ​​യ്മ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജ​​ല​​വി​​ഭ​​വ വ​​കു​​പ്പ് മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ്, നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ, പ​​ഴ​​കു​​ളം മ​​ധു എം​​എ​​ൽ​​എ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് കേ​​ര​​ള ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി ചെ​​യ​​ർ​​മാ​​ൻ എ​​ൻ.​​വി. പ്ര​​ദീ​​പ്കു​​മാ​​റി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടു​​ന്ന സാം​​സ്കാ​​രി​​ക സ​​മ്മേ​​ള​​നം ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

Latest News

Corehub Up